-
Unit
♪ യൂനറ്റ്- നാമം
-
ഒന്ൻ
-
മാനം
-
ഏകാങ്കം
-
ഏകകം
-
കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും പ്രത്യേക ജോലി നിർവ്വഹിക്കുന്ന ഒരു ഘടകം
-
Unite
♪ യൂനൈറ്റ്- ക്രിയ
-
ഒന്നാക്കുക
-
ഏകീകരിക്കുക
-
ഇണക്കുക
-
ഏകോപിക്കുക
-
ഏകോപിപ്പിക്കുക
-
കൂട്ടുകൂടുക
-
കൂടുക
-
ഒരുമിപ്പിക്കുക
-
ഒരിമിപ്പിക്കുക
-
ഒന്നിക്കുക
-
സംഘടിക്കുക
-
മേളിക്കുക
-
United
♪ യൂനൈറ്റഡ്- വിശേഷണം
-
സംഘടിതമായ
-
സംയുക്തമായ
-
ഒന്നായ
-
ഏകീകരിക്കപ്പെട്ട
-
ഏകസ്ഥമായ
-
ഐകമത്യമുള്ള
-
ഒന്നായിക്കൂട്ടിച്ചേർത്ത
-
സംഘടിത
-
Uniting
♪ യൂനൈറ്റിങ്- ക്രിയ
-
യോജിപ്പിക്കൽ
-
Unitive
- വിശേഷണം
-
സംയോജകമായ
-
Unitize
- ക്രിയ
-
ഏകീകരിക്കുക
-
ഒന്നിപ്പിക്കുക
-
Unitedly
- വിശേഷണം
-
സംഘടിതമായി
-
ഏകീകരിക്കപ്പെട്ടതായി
-
To unite
♪ റ്റൂ യൂനൈറ്റ്- ക്രിയ
-
യോജിക്കുക
-
യോജിപ്പിക്കുക
- നാമം
-
ഏകീഭാവം
- ക്രിയ
-
കെട്ട് വിടുവിക്കുക
-
System unit
♪ സിസ്റ്റമ് യൂനറ്റ്- നാമം
-
കമ്പ്യൂട്ടറിന്റെ പ്രാസസർ,ഫ്ളോപ്പി ഡിസ്ക്,സി.ഡി, ഹാർഡ് ഡിസ്ക്, റാൻഡം ആക്സെസ് മെമ്മറി എന്നിവയെല്ലാം അടങ്ങിയ പെട്ടി
-
Raster unit
♪ റാസ്റ്റർ യൂനറ്റ്- നാമം
-
കമ്പ്യൂട്ടർ ഗ്രാഫിക്സിൽ രണ്ടു പിക്സലുകൾക്കിടയിലുള്ള അകലം