1. unitize

    ♪ യൂണിറ്റൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഏകീകരിക്കുക
    3. ഒന്നിപ്പിക്കുക
  2. to be united

    ♪ ടു ബി യൂണൈറ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒന്നായിരിക്കുക
  3. united

    ♪ യൂണൈറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകീകൃത, ഏകീകരിക്കപ്പെട്ട, ഒന്നായ, ഏകീഭൂത, രഞ്ജിത
    3. ഏകീകൃതമായ, പൊതുവേയുള്ള, പങ്കുള്ള, സംയോജിതമായ, കൂട്ടായ
    4. യോജിപ്പിലായ, ഏകാഭിപ്രായമായ, യോജിച്ചുള്ള, ഒരേ അഭിപ്രായഗതിയുള്ള, സമ്മത
  4. small manufacturing unit

    ♪ സ്മോൾ മാന്യുഫാക്ചറിംഗ് യൂണിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുകിട വ്യാപാര സംരംഭം
  5. read punch unit

    ♪ രീഡ് പഞ്ച് യൂണിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക തരം കാർഡുകളിൽ പഞ്ചുചെയ്തിട്ടുള്ള വിവരങ്ങൾ വായിക്കുന്നതിനും കമ്പ്യൂട്ടറിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പഞ്ചുചെയ്യുന്നതിനുമുള്ള സംവിധാനം
  6. unite

    ♪ യൂണൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏകീകരിക്കുക, ഏകോപിപ്പിക്കുക, ഏകാത്മകമാക്കുക, ഒന്നാക്കുക, മേളിപ്പിക്കുക
    3. ഏകോപിക്കുക, ഒന്നാകുക, ഒന്നുചേരുക, ഒന്നുക, ചേരുക
    4. ഇണക്കുക, ലയിപ്പിക്കുക, കൂട്ടിക്കലർത്തുക, കലർത്തുക, ഇടകലർത്തുക
  7. unitive

    ♪ യൂണിറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സംയോജകമായ
  8. unit

    ♪ യൂണിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യൂണിറ്റ്, അടിസ്ഥാനഘടകം, ഒന്ന്, ഒറ്റ, ഏകം
    3. മാനകം, അളവ്, മാനം, പരിമാണം, മാത്ര
    4. വിഭാഗം, സെെനികഗണം, പട്ടാളഘടകം, കുപ്പിണി, നിയുക്ത സെെന്യം
  9. United States of America

    ♪ യൂണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
    src:ekkurupShare screenshot
    1. noun (നാമം)
    2. അമേരിക്കൻഐക്യനാടുകൾ, ഐക്യനാടുകൾ, അമേരിക്ക, വടക്കേഅമേരിക്ക, പ്ലക്ഷദ്വീപം
  10. united with

    ♪ യൂണൈറ്റഡ് വിത്ത്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഏകീകരിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക