-
Unity
♪ യൂനറ്റി- നാമം
-
ഒരുമ
-
ഐക്യം
-
ഏകത
-
ഒത്തൊരുമ
-
യോജിച്ച അവസ്ഥ
- -
-
ഭാഗങ്ങൾ ഒരുമിച്ചു പൂർണ്ണവസ്തുവായിത്തീരൽ
-
Unity in diversity
♪ യൂനറ്റി ഇൻ ഡിവർസറ്റി- നാമം
-
നാനാത്വത്തിൽ ഏകത്വം
-
Unity is strength
♪ യൂനറ്റി ഇസ് സ്റ്റ്റെങ്ക്ത്- ഭാഷാശൈലി
-
ഐകമത്യം മഹാബലം
-
Unity of place
♪ യൂനറ്റി ഓഫ് പ്ലേസ്- നാമം
-
സ്ഥലൈക്യം
-
Unity of time
♪ യൂനറ്റി ഓഫ് റ്റൈമ്- നാമം
-
കാലൈക്യം