-
Universe
♪ യൂനവർസ്- നാമം
-
പ്രപഞ്ചം
-
വിശ്വം
-
ബ്രഹ്മാൺഡം
-
സൃഷ്ടിജാലം
-
ബ്രഹ്മാണ്ഡം
-
ജഗത്ത്
-
Indian university
♪ ഇൻഡീൻ യൂനവർസറ്റി- നാമം
-
ഭാരതസർവ്വകലാശാല
-
Open university
♪ ഔപൻ യൂനവർസറ്റി- നാമം
-
പ്രവേശനത്തിനു യോഗ്യത നിശ്ചയിക്കാത്തതും കത്തിടപാട്
-
റേഡിയോ, ടെലിവിഷൻ എന്നിവയിലൂടെ അധ്യാപനം കൂടുതലും നിർവഹിക്കുന്നതുമായ സർവ്വകലാശാല
-
Universal access
♪ യൂനവർസൽ ആക്സെസ്- ക്രിയ
-
ഒരു നിയന്ത്രണവും കൂടാതെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക
-
Universal conquest
♪ യൂനവർസൽ കാങ്ക്വെസ്റ്റ്- നാമം
-
ലോകംമുഴുവൻ കീഴടക്കൽ
-
Universal flood
♪ യൂനവർസൽ ഫ്ലഡ്- നാമം
-
സർവ്വപ്രളയം
-
Universal gravitation
♪ യൂനവർസൽ ഗ്രാവിറ്റേഷൻ- നാമം
-
ഭൂമിയുടെ ആകർഷണധർമ്മം
-
Universal serial bus
- നാമം
-
വ്യാപക ക്രമസഞ്ചാരണ വിധാനം
-
Deemed university
♪ ഡീമ്ഡ് യൂനവർസറ്റി- നാമം
-
കൽപിത സർവകലാശാല
-
Universality
♪ യൂനവർസാലറ്റി- നാമം
-
സാർവ്വലൗകികത
-
സാർവ്വജനീനത്വം
-
സാർവ്വലൗകീകത