-
Unquestionable
♪ അൻക്വെസ്ചനബൽ- വിശേഷണം
-
അവിതർക്കിതമായ
-
തർക്കമറ്റ
-
നിർവിവാദമായ
-
ചോദ്യം ചെയ്യാൻ പാടില്ലാത്ത
-
നിരാക്ഷേപമായ
-
ചോദ്യം ചെയ്യാനാവാത്ത
-
Unquestionably
♪ അൻക്വെസ്ചനബ്ലി- വിശേഷണം
-
അസന്ദിഗ്ദമായി
-
നിസ്സംശയകരമായി
- ക്രിയാവിശേഷണം
-
നിരാക്ഷേപമായി
-
അപ്രതിഹതമായി