1. Unruly

    ♪ അൻറൂലി
    1. -
    2. അനിയന്ത്രിതമായ
    1. വിശേഷണം
    2. അടക്കമില്ലാത്ത
    1. -
    2. അച്ചടക്കമില്ലാത്ത
    1. വിശേഷണം
    2. അടങ്ങിനിൽക്കാത്ത
    3. നിയന്ത്രിക്കാനാവാത്ത
    4. ഭരിക്കപ്പെടാൻ കഴിയാത്ത
    5. മെരുക്കമില്ലാത്ത
  2. Unruliness

    1. നാമം
    2. അരാജകത്വം
    3. അനിയന്ത്രിതത്വം
    4. അടക്കമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക