-
Unwilling
♪ അൻവിലിങ്- വിശേഷണം
-
മനസ്സില്ലാത്ത
-
സമ്മതമില്ലാത്ത
-
വിമുഖനായ
-
തയ്യാറില്ലാത്ത
-
വിമുഖമായ
-
വിസമ്മതിക്കുന്ന
-
Unwillingness
♪ അൻവിലിങ്നിസ്- നാമം
-
വിസമ്മതം
-
വിമുഖത
-
അനിച്ഛ
-
Unwillingfulness
- നാമം
-
വൈമുഖ്യം
-
സമ്മതമില്ലായ്മ
-
Rather unwilling
♪ റാതർ അൻവിലിങ്- -
-
അൽപം മടിയുണ്ട്
-
Unwillingly
♪ അൻവിലിങ്ലി- ക്രിയാവിശേഷണം
-
അനിച്ഛുവായി
-
വിമുഖനായി