1. Up

    ♪ അപ്
    1. -
    2. അകലെ
    3. മുകളിൽ
    4. വടക്കോട്ട്
    5. കിടക്കവിട്ട്
    6. മേൽപോട്ട്
    1. വിശേഷണം
    2. പ്രവർത്തനത്തിൻ അനുകൂലമായി
    3. മേൽപോട്ടു നീങ്ങുന്ന
    4. ഉയരെയായ
    5. ഉപരിചെന്ന
    1. ക്രിയാവിശേഷണം
    2. ഉയരത്തിൽ
    3. ഉയരെ
    4. മേലേക്ക്
    5. ഉയരത്തിലേക്ക്
    1. അവ്യയം
    2. തീർത്തും
    3. മേലെ
    4. മുകളിലേയ്ക്ക്
    1. നാമം
    2. അഭിവൃദ്ധി
    3. നേട്ടം
    4. ജയം
    1. ക്രിയ
    2. വർദ്ധിപ്പിക്കുക
    3. കൂട്ടുക
    4. ഒഴുക്കിനെതിരെ നീന്തുക
    5. പെട്ടെന്നു തുടങ്ങുക
    6. ഉപരിയാക്കുക
  2. Ups

    ♪ അപ്സ്
    1. -
    2. അൺ ഇന്ററപ്റ്റിബിൾ പവർ സപ്ലൈ
    3. അൺഇന്ററപ്റ്റഡ് പവർ സപ്ലൈ
    1. നാമം
    2. വൈദ്യുതി നിലച്ചാലും കുറച്ചുസമയം തുടർന്ൻ പ്രവർത്തിക്കാൻ കമ്പ്യൂട്ടറിനെ സഹായിക്കുന്ന സംവിധാനം
  3. Higher-ups

    1. നാമം
    2. ഉന്നതപദവിയിലുള്ളവർ
  4. Ups and downs

    ♪ അപ്സ് ആൻഡ് ഡൗൻസ്
    1. -
    2. കുന്നും കുഴിയും
    1. നാമം
    2. നിമ്നോന്നതികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക