-
Up to the mark
♪ അപ് റ്റൂ ത മാർക്- ക്രിയ
-
പ്രതീക്ഷിച്ച നിലവാരം പുലർത്തുക
-
Below the mark
♪ ബിലോ ത മാർക്- വിശേഷണം
-
സാധാരണ നിലവാരത്തിലും താഴെയുള്ള
-
Birth-mark
- നാമം
-
ജന്മനാൽഉള്ള അടയാളം
-
Black mark
♪ ബ്ലാക് മാർക്- നാമം
-
ചീത്ത അഭിപ്രായം
-
Book mark
♪ ബുക് മാർക്- നാമം
-
പുസ്തകത്തിൽ വയ്ക്കുന്ന അടയാളം
-
Distinguishing mark
♪ ഡിസ്റ്റിങ്ഗ്വിഷിങ് മാർക്- നാമം
-
വേർതിരിച്ചറിയാനുള്ള അടയാളം
-
Ear-marked
- -
-
തിരിച്ചറിയാനുള്ള അടയാളമിട്ട
- വിശേഷണം
-
പ്രത്യേകകാര്യത്തിനായി നീക്കിവയ്ക്കപ്പെട്ട
-
Exclamation mark
- നാമം
-
അതിയായ ആകാംഷ സൂചിപ്പിക്കുന്നതിനായി ഒരു വാക്യത്തിന്റെ അവസാനം ചേർക്കുന്നതായ ചിഹ്നം
-
Finger mark
♪ ഫിങ്ഗർ മാർക്- നാമം
-
വിരലടയാളം
-
Foot-mark
- നാമം
-
കാലടി