-
Upgrade
♪ അപ്ഗ്രേഡ്- നാമം
-
നവീകരണം
- ക്രിയ
-
പദവി ഉയർത്തുക
- നാമം
-
കമ്പ്യൂട്ടറിന്റെ ഹാർഡ്വെയറുകളിൽ ഏറ്റവും നവീന സംവിധാനങ്ങൾ കൂട്ടിച്ചേർക്കുകയോ സോഫ്റ്റ്വെയറുകളുടെ പുതിയ പതിപ്പുകൾ സ്ഥാപിക്കുകയോ ചെയ്യുന്ന പ്രക്രിയ
- ക്രിയ
-
ഉന്നതപദവിയിലേക്കാക്കുക
-
നിലവാരമുയർത്തുക
- നാമം
-
പുതിയസൗകര്യങ്ങൾ