-
Upset
♪ അപ്സെറ്റ്- ക്രിയ
-
താറുമാറാക്കുക
-
ഇളക്കിമറിക്കുക
-
തകിടം മറിക്കുക
-
തലകീഴാക്കുക
-
അട്ടിമറിക്കുക
- നാമം
-
തകരാർ
- -
-
മറിഞ്ഞുവീഴൽ
- നാമം
-
മറിയൽ
-
തകിടം മറിക്കൽ
-
ഇളക്കിമറിക്കൽ
-
ആകസ്മിക പ്രത്യാഘാതം
-
Upsetting
♪ അപ്സെറ്റിങ്- ക്രിയ
-
അസ്വസ്ഥമാവുക
-
ഇളക്കിമറിക്കുക
-
തകരാറിലാവുക
- വിശേഷണം
-
തകിടം മറിക്കുന്ന
-
Upset stomach
♪ അപ്സെറ്റ് സ്റ്റമക്- -
-
വെറും വയറ്റിൽ
- നാമം
-
അജീർണ്ണബാധ
-
Upset ones apple -cart
- ക്രിയ
-
പ്രതീക്ഷ തെറ്റിക്കുക