1. Upsetting

    ♪ അപ്സെറ്റിങ്
    1. വിശേഷണം
    2. തകിടം മറിക്കുന്ന
    1. ക്രിയ
    2. അസ്വസ്ഥമാവുക
    3. ഇളക്കിമറിക്കുക
    4. തകരാറിലാവുക
  2. Upset ones apple -cart

    1. ക്രിയ
    2. പ്രതീക്ഷ തെറ്റിക്കുക
  3. Upset stomach

    ♪ അപ്സെറ്റ് സ്റ്റമക്
    1. -
    2. വെറും വയറ്റിൽ
    1. നാമം
    2. അജീർണ്ണബാധ
  4. Upset

    ♪ അപ്സെറ്റ്
    1. -
    2. മറിഞ്ഞുവീഴൽ
    1. നാമം
    2. തകരാർ
    3. മറിയൽ
    4. തകിടം മറിക്കൽ
    5. ഇളക്കിമറിക്കൽ
    6. ആകസ്മിക പ്രത്യാഘാതം
    1. ക്രിയ
    2. താറുമാറാക്കുക
    3. ഇളക്കിമറിക്കുക
    4. തകിടം മറിക്കുക
    5. തലകീഴാക്കുക
    6. അട്ടിമറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക