1. Urbane

    ♪ എർബേൻ
    1. വിശേഷണം
    2. മര്യാദയുള്ള
    3. നാഗരികമായ
    4. നാഗരികനായ
    5. പെരുമാറ്റത്തിൽ സംസ്കാരമുള്ള
    6. പരിഷ്കൃതനായ
  2. Urban legand

    1. നാമം
    2. വർത്തമാനകാല ഐതീഹ്യം
    3. നഗരസംബന്ധിയായ കെട്ടുകഥ
  3. Urban

    ♪ എർബൻ
    1. വിശേഷണം
    2. മര്യാദയുള്ള
    3. നാഗരികമായ
    4. നഗര സംബന്ധിയായ
    5. നഗരത്തിലുള്ള
    6. നഗരസംബന്ധിയായ
    7. പട്ടണത്തിലുള്ള
    8. നാഗരിക
  4. Urbanely

    1. -
    2. മര്യാദയായി
    1. ക്രിയാവിശേഷണം
    2. നാഗരികമായി
  5. Urbanity

    1. നാമം
    2. മര്യാദ
    3. നാഗരികത
    4. ദാക്ഷിണ്യം
    5. വിനയം
    6. സുശീലം
    7. ശിഷ്ടത
    1. -
    2. ഉപചാരഭാവം
    3. നഗരജീവിതവൃത്തി
  6. Urbanize

    ♪ എർബനൈസ്
    1. ക്രിയ
    2. ഗ്രാമത്തെ പട്ടണമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക