1. Urge

    ♪ എർജ്
    1. നാമം
    2. പ്രേരണ
    3. പ്രചോദനം
    4. വ്യഗ്രത
    5. ത്വര
    6. തിടുക്കം
    1. ക്രിയ
    2. പ്രേരിപ്പിക്കുക
    3. ഉത്തേജിപ്പിക്കുക
    4. ഉൽസാഹിപ്പിക്കുക
    5. തിടുക്കപ്പെടുത്തുക
    6. വ്യഗ്രതപ്പെടുത്തുക
    7. ഉദ്ബോധിപ്പിക്കുക
  2. Egoistic urge

    1. നാമം
    2. മത്സരബുദ്ധി
  3. Urging on

    ♪ എർജിങ് ആൻ
    1. ക്രിയ
    2. പ്രകോപിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക