-
User
♪ യൂസർ- നാമം
-
ഉപയോഗിക്കുന്ന ആൾ
- -
-
കമ്പ്യൂട്ടറിന്റെ പ്രവർത്തനം ആവശ്യപ്പെടുന്നവ
- നാമം
-
പ്രയോജകൻ
-
User id
♪ യൂസർ ഇഡ്- നാമം
-
നെറ്റ്വർക്കിൽ പ്രവേശിക്കാൻ ഉപയോക്താവിൻ നൽകുന്ന പേർ
-
Naive user
♪ നൈീവ് യൂസർ- നാമം
-
ഒരു വസ്തുവിന്റെ ഉപയോഗ രീതിയെ കുറിച് ചെറിയ അളവിലുള്ള ജ്ഞാനംപോലുമില്ലാതെ അതുപയോഗിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി
-
User space
♪ യൂസർ സ്പേസ്- നാമം
-
കമ്പ്യൂട്ടർ മെമ്മറിയിൽ അതുപയോഗിക്കുന്ന ആൾക്ക ഉപയോഗത്തിൻ ലഭ്യമാക്കിയിരിക്കുന്ന ഭാഗം
-
User prompt
♪ യൂസർ പ്രാമ്പ്റ്റ്- നാമം
-
അടുത്തതായി എന്തുചെയ്യണമെന്ൻ അത് ഉപയോഗിക്കുന്ന ആൾക്ക് കമ്പ്യൂട്ടർ നൽകുന്ന സൂചന
-
User experience
- നാമം
-
പ്രയോജകാനുഭവം
-
User input area
♪ യൂസർ ഇൻപുറ്റ് എറീ- നാമം
-
കമ്പ്യൂട്ടറിൻ നൽകാനുള്ള വിവരങ്ങൾ കീബോർഡിൽ ടൈപ്പ് ചെയ്യുമ്പോൾ സ്ക്രീനിൽ അതു പ്രത്യക്ഷപ്പെടുന്ന ഭാഗം