-
Usurp
♪ യൂസർപ്- ക്രിയ
-
ആക്രമിച്ചെടുക്കുക
-
പിടിച്ചെടുക്കുക
-
ബലം പ്രയോഗിച്ച് ഭരണാധികാരം കൈക്കലാക്കുക
-
രാജത്വം കൈക്കലാക്കുക
-
കൈയൂക്കുകൊണ്ട് പിടിച്ചെടുക്കുക
-
Usurped
♪ യൂസർപ്റ്റ്- വിശേഷണം
-
അട്ടിമറിക്കപ്പെട്ട
-
Usurper
- നാമം
-
കൈയേറ്റക്കാരൻ
-
തട്ടിയെടുക്കുന്നവൻ
-
Usurpation
♪ യൂസർപേഷൻ- നാമം
-
അപഹരണം
- ക്രിയ
-
പിടിച്ചെടുക്കൽ
- നാമം
-
രാജ്യാപഹരണം