-
Utilitarianism
- നാമം
-
പ്രയോജനവാദം
-
സുഖമാത്ര പ്രയോജനാചാരവാദം
-
ഉപയോഗിതാസിദ്ധാന്തം
-
Utilitarian
♪ യൂറ്റിലറ്റെറീൻ- വിശേഷണം
-
പ്രയോജനപ്രദമായ
-
ഉപയോഗമുള്ള
- നാമം
-
ഉപയോഗിതാവാദി
- വിശേഷണം
-
പ്രയോജനത്താൽ നിർണ്ണയിച്ച
-
പ്രയോഗമേന്മയുള്ള
-
ഉപയോഗപ്പെടുത്തുന്ന
-
പ്രയോജനവാദപരമായ
- നാമം
-
ബാഹ്യഗുണങ്ങളെക്കാൾ ഉപയോഗയോഗ്യതയ്ക്കു പ്രാധാന്യം കല്പിക്കുന്ന
-
പ്രയോജനത്താൽ ഗുണനിർണ്ണയം ചെയ്യപ്പെടുന്ന