-
Vaccine
♪ വാക്സീൻ- നാമം
-
ഗോവസൂരി
- വിശേഷണം
-
രോഗപ്രതിരോധശക്തിയുള്ളതും സൂക്ഷ്മാണുക്കളെ ദുർബ്ബലപ്പെടുത്തി തയ്യാറാക്കുന്നതുമായ സിദ്ധൗഷധം
-
രോഗപ്രതിരോധ ശക്തിയുള്ളതും സൂക്ഷ്മാണുക്കളെ ദുർബലപ്പെടുത്തി തയ്യാറാക്കുന്നതുമായ സിദ്ധൗഷധം. ഗോവസൂരി നീര്
-
Vaccinate
♪ വാക്സനേറ്റ്- ക്രിയ
-
കുത്തിവയ്ക്കുക
-
വസൂരി കുത്തിവയ്ക്കുക
-
ഗോവസൂരി പ്രയോഗം നടത്തുക
-
വസൂരിക്കെതിരായി കുത്തിവയ്ക്കുക
-
ഗോവസൂരിപ്രയോഗം ചെയ്യുക.
-
Vaccination
♪ വാക്സനേഷൻ- നാമം
-
ഗോവസൂരിപ്രയോഗം
-
ഗോവസൂരി പ്രയോഗം
-
കുത്തിവെയ്പ്
-
Vaccinator
- നാമം
-
ഗോവസൂരി കുത്തിവയ്ക്കുന്നവൻ