1. Vagabond

    ♪ വാഗബാൻഡ്
    1. വിശേഷണം
    2. അലഞ്ഞുനടക്കുന്ന
    3. സ്ഥിരവാസസ്ഥലമില്ലാത്ത
    1. നാമം
    2. പോക്കിരി
    3. തെണ്ടി
    4. നാടോടി
    5. അലഞ്ഞു തിരിയുന്നവൻ
    6. സ്വേച്ഛാചാരി
    7. പ്രേതെകിച്ചു ജോലിയോ വീടോ ഒന്നും ഇല്ലാതെ അലഞ്ഞു നടക്കുന്ന ആൾ
    1. ക്രിയ
    2. തെണ്ടി നടക്കുക
    3. സ്ഥിരവാസസ്ഥലമില്ലാതെ അലഞ്ഞുതിരിയുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക