-
Vagrant
♪ വേഗ്രൻറ്റ്- വിശേഷണം
-
അനിയന്ത്രിതമായ
-
അലയുന്ന
- നാമം
-
അലഞ്ഞുതിരിയുന്നവൻ
-
തെമ്മാടി
- വിശേഷണം
-
നിരങ്കുശമായ
- നാമം
-
നാടോടി
- വിശേഷണം
-
അലഞ്ഞുനടക്കുന്ന
-
വ്യർത്ഥമായി അലഞഅഞ്ഞുതിരിയുന്ന
-
തെണ്ടിനടക്കുന്ന
- നാമം
-
തെരുവുതെണ്ടി