-
Vague
♪ വേഗ്- വിശേഷണം
-
അവ്യക്തമായ
-
അടിസ്ഥാനമില്ലാത്ത
-
അനിർണ്ണിതമായ
-
തിട്ടമില്ലാത്ത
-
തുമ്പില്ലാത്ത
-
അസ്ഫുടമായി ചിന്തിക്കുന്ന
-
വ്യക്തതയില്ലാതെ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന
-
Vaguely
♪ വേഗ്ലി- വിശേഷണം
-
അവ്യക്തമായ സംസാരം
-
അനിർണ്ണിതമായി
-
തുന്പില്ലാതെ
- -
-
നിർലക്ഷ്യം.
-
Vagueness
♪ വേഗ്നിസ്- നാമം
-
അവ്യക്തത
-
അനിശ്ചിതത്വം
-
അനിശ്ചയത്വം
-
അടിസ്ഥാനമില്ലായ്മ
- -
-
തിട്ടമില്ലായ്മ.