-
Valiant
♪ വാൽയൻറ്റ്- വിശേഷണം
-
ധീരനായ
-
പരാക്രമിയായ
-
വീരനായ
-
ശൂരനായ
-
നെഞ്ഞുറപ്പുള്ള
-
വിക്രമിയായ
-
നെഞ്ചുറപ്പുള്ള
-
പരാക്രമശാലിയായ.
-
Valiantly
♪ വാൽയൻറ്റ്ലി- വിശേഷണം
-
ശൂരനായി
-
വിക്രമിയായി
- നാമം
-
നിർഭയം
- ക്രിയാവിശേഷണം
-
സാഹസപൂർവ്വം
-
Pot-valiant
- ക്രിയ
-
മദ്യപാനത്തിലൂടെ തൽക്കാലശൂരനായിത്തീർന്ന