-
Validly
♪ വാലിഡ്ലി- വിശേഷണം
-
പ്രബലമായി
- ക്രിയാവിശേഷണം
-
ബലത്തോടെ
- വിശേഷണം
-
പ്രമാണ്യമായി
- -
-
നിയമസാധുതയോടെ.
-
Valid
♪ വാലഡ്- വിശേഷണം
-
പ്രബലമായ
-
സാധുവായ
-
നിയമാനുസാരമായ
-
ധർമ്മ്യമായ
-
സയുക്തികമായ
-
നിയമസാധുതയുള്ള
-
ചട്ടമനുവദിക്കുന്ന
-
സപ്രമാണമായ
-
പ്രാമാണികമായ
-
ന്യായമുള്ള
-
ചട്ടമനുസരിച്ചുള്ള
-
അടിസ്ഥാനമുള്ള
-
Validate
♪ വാലഡേറ്റ്- ക്രിയ
-
ഉറപ്പിക്കുക
-
സ്ഥിരപ്പെടുത്തുക
-
സാധുവാക്കുക
-
Validation
♪ വാലഡേഷൻ- ക്രിയ
-
നിർണ്ണയിക്കുക
- നാമം
-
ഡാറ്റയുടെ പ്രയോജനക്ഷമതയും ഉപയോഗക്ഷമതയും ഉറപ്പുവരുത്തൽ
- ക്രിയ
-
നിർണ്ണിക്കുക
-
Validity
♪ വലിഡറ്റി- നാമം
-
കാലാവധി
-
ബലം
-
ന്യായം
-
പ്രാമാണ്യം
-
യുക്തി
-
പ്രാബല്യം
-
സാധുത
- വിശേഷണം
-
പ്രാമാണ്യമായി
- നാമം
-
പ്രമാണ്യം
-
സംയുക്തികത
- ക്രിയാവിശേഷണം
-
പ്രാബല്യത്തോടെ