-
Value
♪ വാൽയൂ- നാമം
-
വില
-
മൂല്യം
- ക്രിയ
-
വിലമതിക്കുക
-
മതിക്കുക
- -
-
അർത്ഥം
-
മാഹാത്മ്യം
- നാമം
-
പ്രയോജനം
-
ഗുണം
- ക്രിയ
-
അംഗീകരിക്കുക
-
ആദരിക്കുക
-
മൂല്യം നിർണ്ണയിക്കുക
-
ബഹുമാനിക്കുക
- നാമം
-
മൂല്യനിർണയം
-
ഒരു ക്രയവസ്തുവിനു കൈമാറ്റമായി വാങ്ങാവുന്ന ഇതരവസ്തുക്കൾ
-
അഭിലഷണീയത
-
ക്രയശക്തി
-
സൂക്ഷ്മാർത്ഥം
-
ആന്തരികമൂല്യം
- -
-
അന്തഃസത്ത
- നാമം
-
ശ്രേഷ്ഠത
- ക്രിയ
-
തുകയാകുക
- നാമം
-
മൂല്യാങ്കം
- ക്രിയ
-
വിലനിശ്ചയിക്കുക
-
തുകവരുക
- നാമം
-
വൈശിഷ്ട്യം
-
മൂല്ല്യം
-
മൂല്ല്യാങ്കം
-
Exchange value
♪ ഇക്സ്ചേഞ്ച് വാൽയൂ- നാമം
-
കൈമാറ്റവില
-
വിനിമയമൂല്യം
-
Fuel value
♪ ഫ്യൂൽ വാൽയൂ- ക്രിയ
-
ഒരിന്ധനത്തിൽനിന്നു ലഭിക്കുന്ന ഊർജ്ജത്തിന്റെ ആകെത്തുക
-
Go down in value
♪ ഗോ ഡൗൻ ഇൻ വാൽയൂ- ക്രിയ
-
വില കുറയുക
-
Market-value
- നാമം
-
വിൽപന വില
-
Sentimental value
♪ സെൻറ്റമെൻറ്റൽ വാൽയൂ- നാമം
-
വൈകാരികമായ വില
-
Street value
♪ സ്ട്രീറ്റ് വാൽയൂ- നാമം
-
നിരോധിക്കപ്പെട്ട വസ്തുക്കൾക്ക് മാർക്കറ്റിൽ ഉള്ള വില
-
തൊണ്ടി സാധനങ്ങളുടെ തറവില
-
Surplus value
♪ സർപ്ലസ് വാൽയൂ- നാമം
-
ചെയ്ത ജോലിയുടെ മൂല്യവും കൂലിയും തമ്മിലുള്ള വ്യത്യാസം
-
Surrender value
♪ സറെൻഡർ വാൽയൂ- നാമം
-
തിരിച്ചു കൊടുത്തു വാങ്ങുന്ന വില
-
Value added tax
♪ വാൽയൂ ആഡഡ് റ്റാക്സ്- നാമം
-
സമഗ്രനികുതി
-
അസംസ്കൃതപദാർത്ഥത്തിന്റെ ചെലവ്
-
നിർമ്മാണചെലവ്, വിൽപനവില എന്നിവയുടെ അടിസ്ഥാനത്തിൽ ഉത്പന്നത്തിൻ ചുമത്തുന്ന നികുതി
-
അസംസ്കൃതപദാർത്ഥത്തിൻറെ ചെലവ്
-
നിർമ്മാണചെലവ്
-
വില്പനവില എന്നിവയുടെ അടിസ്ഥാനത്തിൽ ഉത്പന്നത്തിന് ചുമത്തുന്ന നികുതി