-
Van
♪ വാൻ- നാമം
-
ശകടം
-
ചരക്കുവണ്ടി
-
മുന്നണി
-
സേനാമുഖം
-
വാൻ
-
മുന്നണിസേന
-
മുൻപട
-
മൂടിക്കെട്ടിയ സാമാനവണ്ടി. സാമാനത്തീവണ്ടി.
-
Brake van
♪ ബ്രേക് വാൻ- വിശേഷണം
-
ഘടിപ്പിക്കപ്പെട്ടിട്ടുള്ള
- നാമം
-
ഗതിനിയന്ത്രണ സൂത്രം
-
ചക്രങ്ങളോടുകൂടിയ വണ്ടി
-
ഗതിനിയന്ത്രണം
-
Moving van
♪ മൂവിങ് വാൻ- നാമം
-
സഞ്ചരിക്കുന്ന വാഹനം
-
Luggage van
♪ ലഗജ് വാൻ- നാമം
-
തീവണ്ടിയിലെ സാധനവണ്ടി
-
Rip van winkle
♪ റിപ് വാൻ വിങ്കൽ- നാമം
-
പഴഞ്ചൻ ആശയങ്ങളോ കാലഹരണപ്പെട്ട കാര്യവിവരമോ ഉള്ളയാൾ