-
Vandalism
♪ വാൻഡലിസമ്- നാമം
-
വിധ്വംസനശീലം
-
സർവനാശകസ്വഭാവം
-
എന്തിനെയും നശിപ്പിക്കാനുള്ള വാസന
-
നശീകരണപ്രവണത
-
വിനാശകാരിത്വം
-
നാശംവിതയ്ക്കൽ
-
കിരാതവാഴ്ച
-
Vandal
♪ വാൻഡൽ- നാമം
-
കിരാതൻ
-
കലാനാശകൻ
- -
-
വസ്തുവകകൾ മനപ്പൂർവ്വം നശിപ്പിക്കുകയോ
- നാമം
-
വികൃതപ്പെടുത്തുകയോ ചെയ്യുന്ന ആൾ
- -
-
കലാസൃഷ്ടികളെയും സുന്ദരമായ വസ്തുക്കളെയും നശിപ്പിക്കുന്നവൻ
-
Vandalize
♪ വാൻഡലൈസ്- ക്രിയ
-
സർവനാശകസ്വാഭാവംമുണ്ടാകുക