-
Vane
♪ വേൻ- നാമം
-
വായൂമാർഗ്ഗദശകകേതു
-
ദിക്കുകാട്ടി
-
കാറ്റുകാട്ടി
-
കാറ്റിൻറെ ദിശകാട്ടാൻ കപ്പലിലും ഗോപുരങ്ങളിലും മറ്റും സ്ഥാപിക്കുന്ന ഉപകരണം
-
വായൂഗതിദർശിയന്ത്രം
-
Weather vane
♪ വെതർ വേൻ- നാമം
-
കാറ്റാടി
-
കാറ്റിന്റെ ദിശയറിയാൻ നാട്ടിയിരിക്കുന്ന കുക്കുടാകാര സ്തംഭം
-
കാറ്റിൻറെ ദിശയറിയാൻ നാട്ടിയിരിക്കുന്ന കുക്കുടാകാര സ്തംഭം