-
Vanity
♪ വാനറ്റി- നാമം
-
ദുരഭിമാനം
-
പൊങ്ങച്ചം
-
മായാമോഹം
-
നിസ്സാരത്വം
-
വ്യർത്ഥത
-
വമ്പ്
-
ഡംഭ്
-
വന്പ്
-
Vanity fair
♪ വാനറ്റി ഫെർ- നാമം
-
പൊങ്ങച്ചക്കളിയരങ്ങായ ഈ ലോകം
-
Vanity-bag
- നാമം
-
സ്ത്രീകൾ കണ്ണാടി, പൗഡർ മുതലാവ സൂക്ഷിക്കുന്ന പൊങ്ങച്ച സഞ്ചി