1. Variant

    ♪ വെറീൻറ്റ്
    1. വിശേഷണം
    2. വ്യത്യാസപ്പെട്ട
    3. ഭിന്നമായ
    4. മാറുന്ന
    5. രൂപവികാരമുള്ള
    6. മാറത്തക്ക
    7. വ്യത്യസ്തമായ
    8. വികാരിയായ
    1. നാമം
    2. തരം
    3. വിധം
    4. ഭേദം
    5. രൂപാന്തരം
    6. വ്യത്യാസമാനം
    7. വിഭിന്നരീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക