1. Vault

    ♪ വോൽറ്റ്
    1. -
    2. നിലവറ
    3. കല്ലറ
    4. നിധിശേഖരപ്പുര.
    1. നാമം
    2. കമാനം
    3. ആകാശത്തട്ട്
    4. ഖഗോളം
    5. മലക്കം മറിച്ചിൽ
    6. കരണം മറിച്ചിൽ
    7. വളർത്തുമാളിക
    8. വീഞ്ഞറ
    9. വാറ്റുപത്താഴം
    1. ക്രിയ
    2. വിൽവളവായി കെട്ടുക
    3. മലക്കം മറിയുക
    4. കമാനാകൃതിയിൽ വളയ്ക്കുക
  2. Vaulted

    ♪ വോൽറ്റഡ്
    1. വിശേഷണം
    2. വളവുള്ള
    3. കമാനമായ
    4. ചാപാകൃതിയായ
    5. കമാനാകൃതിയായ
  3. Arch-vault

    1. നാമം
    2. മഴവില്ലിന്റെ ആകൃതി
  4. Vault over

    ♪ വോൽറ്റ് ഔവർ
    1. ക്രിയ
    2. മുകളിലൂടെ ചാടുക
  5. Pole vaulting

    ♪ പോൽ വോൽറ്റിങ്
    1. നാമം
    2. പോൾവാൾട്ട്
    3. ദൺഡ് കുത്തിയുള്ള ചാട്ടം
    4. പോൾവോൾട്ട്
    5. ദണ്ഡ് കുത്തിയുള്ള ചാട്ടം
  6. Vaulting ambition

    ♪ വോൽറ്റിങ് ആമ്പിഷൻ
    1. നാമം
    2. ഉയർന്ന പദവിയിലെത്താനുള്ള അതിയായ ആഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക