-
Vault over
♪ വോൽറ്റ് ഔവർ- ക്രിയ
-
മുകളിലൂടെ ചാടുക
-
Arch-vault
- നാമം
-
മഴവില്ലിന്റെ ആകൃതി
-
Pole vaulting
♪ പോൽ വോൽറ്റിങ്- നാമം
-
പോൾവാൾട്ട്
-
ദൺഡ് കുത്തിയുള്ള ചാട്ടം
-
പോൾവോൾട്ട്
-
ദണ്ഡ് കുത്തിയുള്ള ചാട്ടം
-
Vaulting ambition
♪ വോൽറ്റിങ് ആമ്പിഷൻ- നാമം
-
ഉയർന്ന പദവിയിലെത്താനുള്ള അതിയായ ആഗ്രഹം
-
Vault
♪ വോൽറ്റ്- -
-
നിലവറ
- നാമം
-
കമാനം
-
ആകാശത്തട്ട്
- -
-
കല്ലറ
- നാമം
-
ഖഗോളം
- ക്രിയ
-
വിൽവളവായി കെട്ടുക
- നാമം
-
മലക്കം മറിച്ചിൽ
-
കരണം മറിച്ചിൽ
- ക്രിയ
-
മലക്കം മറിയുക
- നാമം
-
വളർത്തുമാളിക
-
വീഞ്ഞറ
-
വാറ്റുപത്താഴം
- ക്രിയ
-
കമാനാകൃതിയിൽ വളയ്ക്കുക
- -
-
നിധിശേഖരപ്പുര.
-
Vaulted
♪ വോൽറ്റഡ്- വിശേഷണം
-
വളവുള്ള
-
കമാനമായ
-
ചാപാകൃതിയായ
-
കമാനാകൃതിയായ