-
Veil
♪ വേൽ- നാമം
-
ആവരണം
-
വ്യാജം
-
തിരശ്ശീല
-
മറ
-
മൂടുപടം
-
ശിരോവസ്ത്രം
-
പൊയ്മുഖം
-
ആച്ഛാദനം
-
തരിസ്കരണി
-
മുഖാവരണം
- ക്രിയ
-
ഒളിച്ചവയ്ക്കുക
-
മൂടുപടമിടുക
- നാമം
-
മുഖപടം
- ക്രിയ
-
മുഖാവരണം ചെയ്യുക
-
പർദ്ദയിടുക
-
മുസ്ലീം സ്ത്രീകളും മറ്റും അണിയുന്ന മുഖപടം
-
തലയാവരണംമുഖാവരണം
-
Veiled
♪ വേൽഡ്- -
-
തുണികൊണ്ട്മറച്ച
- വിശേഷണം
-
ശിരോവസ്ത്രമിട്ട
-
മറയ്ക്കപ്പെട്ടിരിക്കുന്ന
-
തിരശ്ശീലയ്ക്കകത്തുള്ള
-
Veiling
♪ വേലിങ്- നാമം
-
മൂടുപടമുണ്ടാക്കാനുപയോഗിക്കുന്ന പദാർത്ഥം
-
Take the veil
♪ റ്റേക് ത വേൽ- ക്രിയ
-
കന്യാസ്ത്രീയായിത്തീരുക
-
കന്യാസ്ത്രീയാവുക
-
Draw a veil over
- ക്രിയ
-
ഒരു കാര്യത്തെപ്പറ്റി വളരെ സൂക്ഷിച്ചു സംസാരിക്കുക
-
കാര്യം മറച്ചുവയ്ക്കുക