-
Venerableness
- നാമം
-
ബഹുമാനാർഹത
-
Venerable persons
♪ വെനർബൽ പർസൻസ്- നാമം
-
ബഹുമാന്യവ്യക്തികൾ
-
Veneral disease
- നാമം
-
ഗുഹ്യരോഗം
-
Venereal disease
♪ വനിറീൽ ഡിസീസ്- നാമം
-
ലൈംഗികരോഗം
-
Venereal diseases
♪ വനിറീൽ ഡിസീസസ്- നാമം
-
രതിജന്യരോഗങ്ങൾ
-
ലൈംഗികരോഗങ്ങൾ
-
Venerable man
♪ വെനർബൽ മാൻ- നാമം
-
സർവ്വാദരണീയൻ
-
Venerate
♪ വെനറേറ്റ്- ക്രിയ
-
ആദരിക്കുക
-
പൂജിക്കുക
-
ആരാധിക്കുക
-
വന്ദിക്കുക
-
ഭയഭക്തി ബഹുമാനപുരസ്സരം വീക്ഷിക്കുക
-
നമസ്ക്കരിക്കുക
-
Venerable
♪ വെനർബൽ- വിശേഷണം
-
ആരാധ്യനായ
-
ആരാധ്യമായ
-
അഭിവന്ദ്യമായ
-
പൂജനീയമായ
- -
-
അഭിവന്ദ്യൻആയ
- വിശേഷണം
-
വന്ദ്യവയോധികനായ
- -
-
അഭിവന്ദ്യ
-
ആരാധ്യ
- നാമം
-
ധന്യൻ
-
ധന്യ
-
കത്തോലിക്ക സഭ ഒരു വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനു സ്വീകരിക്കുന്ന ഘട്ടങ്ങളിൽ രണ്ടാമത്തേത്
-
Venerating
♪ വെനറേറ്റിങ്- വിശേഷണം
-
ആദരിക്കുന്ന
-
ആരാധിക്കുന്ന
-
Veneration
♪ വെനറേഷൻ- -
-
ഭയഭക്തി
- ക്രിയ
-
ബഹുമാനിക്കൽ
- നാമം
-
അഭിവന്ദ്യത
-
സംപൂജ്യത
-
സമാരാധ്യത
- -
-
ആരാധ്യഫലം.