1. Vent

    ♪ വെൻറ്റ്
    1. -
    2. രക്ഷാമാർഗ്ഗം
    3. വെളിവാകൽ
    4. പഴുത്
    5. അഗ്നിപർവ്വതമുഖത്തിലെ ലാവാദ്വാരം
    1. നാമം
    2. രന്ധ്രം
    3. ദ്വാരം
    4. വെളിപ്പെടുത്തൽ
    5. പ്രകാശനം
    6. പുകദ്വാരം
    7. നിർഗ്ഗമദ്വാരം
    8. അടുക്കളപ്പുകദ്വാരം
    9. ധൂമനിർഗ്ഗമനമാർഗ്ഗം
    10. ജന്തുക്കളുടെ മലദ്വാരം
    11. കോട്ടിനു പുറകിലെ മേലോട്ടുള്ള അലങ്കാരവെട്ട്
    1. ക്രിയ
    2. പുറത്തുവിടുക
  2. Give vent

    ♪ ഗിവ് വെൻറ്റ്
    1. ക്രിയ
    2. പ്രകടിപ്പിക്കുക
  3. Vol-au-vent

    1. നാമം
    2. ഒരു ഫ്രഞ്ചു പലഹാരം
  4. Give vent to

    ♪ ഗിവ് വെൻറ്റ് റ്റൂ
    1. ക്രിയ
    2. സ്വതന്ത്രാവിഷ്കാരം നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക