-
Ventilate
♪ വെൻറ്റലേറ്റ്- ക്രിയ
-
പരിശോധിക്കുക
-
വിവേചിക്കുക
-
പ്രകടമാക്കുക
-
പ്രകാശിപ്പിക്കുക
-
കാറ്റുകൊള്ളിക്കുക
-
ശുദ്ധവായു പ്രവേശിപ്പിക്കുക
-
കാറ്റോട്ടത്തിനു വഴിവയ്ക്കുക
-
കാറ്റുവീശി വിടുക
-
വായുസഞ്ചാരമുണ്ടാക്കുക
-
വായുവിനു പഴുതുവയ്ക്കുക
-
ആശയാവിഷ്കാരം ചെയ്യുക
-
Ventilation
♪ വെൻറ്റലേഷൻ- നാമം
-
വാതായനം
-
വായുസഞ്ചാരമാർഗ്ഗം
-
വായുസഞ്ചാരം
-
Ventilator
♪ വെൻറ്റലേറ്റർ- നാമം
-
വായു പ്രവേശകയന്ത്രം
-
വായു വ്യാപിക്കുന്ന ദ്വാരം
-
ജന്നലുകൾക്കു മുകളിലുള്ള വാതായനം
-
വായുശുദ്ധീകരമാർഗം
-
വായുവ്യാപിപ്പിക്കുന്ന ദ്വാരം
-
കൃത്രിമശ്വാസപ്രദാനസാമഗ്രി
-
വായുപ്രവേശകയന്ത്രം
-
വായുസഞ്ചാരസൂത്രം
-
പ്രാണവായു ശ്വാസകോശത്തിലെത്തിക്കാനുള്ള യന്ത്രം