-
Venturous
- വിശേഷണം
-
തുനിഞ്ഞിറങ്ങുന്ന
-
സാഹസികോദ്യമമായ
-
Joint venture
♪ ജോയൻറ്റ് വെൻചർ- -
-
കൂട്ടായ്മ
- നാമം
-
കൂട്ടായ്മയായുള്ള സംരംഭം
-
Nothing ventured , nothing gained
- -
-
കഠിനപരിശ്രമമില്ലാത്ത ഒരാൾക്ക് ഒന്നും നേടാൻകഴിയില്ല
-
Venture upon
♪ വെൻചർ അപാൻ- ക്രിയ
-
അപകട സാധ്യതയുള്ള കാര്യം സാഹസികമായി ഏറ്റെടുക്കുക
-
Venture
♪ വെൻചർ- നാമം
-
ഉദ്യമം
- ക്രിയ
-
തുനിയുക
-
മുതിരുക
-
ചെയ്യാൻ ധൈര്യപ്പെടുക
-
ഒരുമ്പെടുക
- നാമം
-
ഊഹക്കച്ചവടം
-
സാഹസിക സംരംഭം
-
ഭാഗ്യപരീക്ഷ
- ക്രിയ
-
അപകടം നിറഞ്ഞ കാര്യത്തിനു തുനിയുക
- നാമം
-
ധീരപരിശ്രമം
-
സാഹസികോദ്യമം
-
പുറപ്പാട്
-
സാഹസികകർമ്മം
-
ഒരുമ്പാട്
- ക്രിയ
-
സാഹസികോദ്യമം നടത്തുക
-
സാഹസം ചെയ്യുക
- നാമം
-
സഹകരിച്ചുള്ള ഉദ്യമം
-
Venturously
- വിശേഷണം
-
സാഹസികമായി
-
ധീരമായി
- ക്രിയാവിശേഷണം
-
അപകടസാദ്ധ്യയോടെ