1. Verbalized

    1. വിശേഷണം
    2. പദസംബന്ധിയായ
  2. Verbal dispute

    ♪ വർബൽ ഡിസ്പ്യൂറ്റ്
    1. നാമം
    2. വാക്ക്തർക്കം
  3. Verbal flaw

    ♪ വർബൽ ഫ്ലോ
    1. നാമം
    2. പദദോഷം
    3. വാക്കിലെ ന്യൂനത
  4. Verbal noun

    ♪ വർബൽ നൗൻ
    1. നാമം
    2. ക്രിയാനാമം
    3. ആഖ്യാതനാമം
    4. കൃതികൃത്ത്
  5. Process-verbal

    1. നാമം
    2. ഔദ്യോഗികനടപടിക്കുറിപ്പ്
  6. Verbally

    ♪ വർബാലി
    1. വിശേഷണം
    2. വാങ്ങമാത്രമായി
    3. പദസംബന്ധമായി
    4. വാക്കിനുവാക്കായി
    5. രേഖയില്ലാത്തതായി
    1. ക്രിയാവിശേഷണം
    2. വാഗ്രൂപത്തിൽ
    3. വാക്ക്കൊണ്ട്
  7. Verbal

    ♪ വർബൽ
    1. വിശേഷണം
    2. വാക്കാലുള്ള
    3. വാചികമായ
    4. അലിഖിതമായ
    5. വാങ്മാത്രമായ
    6. വാക്കിനുവാക്കായ
    7. പദസംബന്ധിമായ
    8. ക്രിയാജന്യമായ
    9. ശബ്ദരൂപമായ
    10. വാമൊഴിയായ
    11. അക്ഷരപ്രകാരമുള്ള
    12. രേഖയില്ലാത്ത
    13. പദം സംബന്ധിച്ച
    14. എഴുതിത്തരാത്ത
    15. രേഖപ്പെടുത്താത്ത
  8. Verbalism

    1. നാമം
    2. വാക്കിൻ വാക്ക് ഉപയോഗിക്കൽ
    3. പദാനുപദപ്രയോഗം
  9. Verbality

    1. നാമം
    2. അക്ഷരവിഡ്ഢിത്വം
  10. Verbalize

    ♪ വർബലൈസ്
    1. വിശേഷണം
    2. പദസംബന്ധിയായ
    1. ക്രിയ
    2. വ്യഖ്യാനിക്കുക
    3. ക്രിയാരൂപമാക്കുക
    4. ആഖ്യാതീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക