-
Verify
♪ വെറഫൈ- ക്രിയ
-
നിർണ്ണയിക്കുക
-
ദൃഢീകരിക്കുക
- നാമം
-
ഉറപ്പിക്കുക
- ക്രിയ
-
കണ്ടുപിടിക്കുക
-
പരീക്ഷിക്കുക
-
ശരിയാണെന്നോ നേരാണെന്നോ തെളിയിക്കുക
-
യഥാർത്ഥം കണ്ടുപിടിക്കുക
- നാമം
-
സമർത്ഥനാർത്ഥം
- ക്രിയ
-
ഏതെങ്കിലും വിവരങ്ങൾ ശരിയാണോ എന്ൻ പരിശോധിക്കുക
-
പ്രമാണമാക്കുക
- നാമം
-
നേരാണെന്നു തെളിയിക്കുക
-
സത്യമാണെന്നുവരുത്തുക
-
Verifiable
♪ വെറഫൈബൽ- വിശേഷണം
-
തെളിയിക്കാവുന്ന
-
നേരാണെന്നു തെളിയിക്കാവുന്ന
-
നേരാണെന്നുകാണിക്കാവുന്ന