-
Versatile
♪ വർസറ്റൽ- വിശേഷണം
-
ബഹുമുഖമായ
-
പല വിഷയങ്ങളിലും കഴിവുള്ള
-
പല ഉപയോഗങ്ങളുമുള്ള
-
ബഹുലപ്രവീണമായ
-
ബഹുവിഷയസിദ്ധിയുള്ള
-
വൈദഗ്ദ്ധ്യമുള്ള
-
വിവിധോദ്ദശ്യയുക്തമായ
-
പല ഉപയോഗങ്ങളുള്ള
-
Versatility
♪ വർസറ്റിലറ്റി- നാമം
-
ബഹുമുഖപ്രതിഭ
-
ബഹുവിധനൈപുണ്യം
-
നാനാവിഷയങ്ങളിലുള്ള പാണ്ഡിത്യം