-
Version
♪ വർഷൻ- നാമം
-
വർണ്ണനം
-
വ്യാഖ്യാനം
-
ഭാഷ്യം
-
വിവരണം
-
വിധം
-
വീക്ഷണഗതി
-
തർജ്ജമ
-
ഭാഷാന്തരം
-
പാഠം
-
പാഠഭേദം
-
പ്രകാരഭേദം
-
വർണ്ണനാന്തരം
-
പരിഭാഷ
-
പ്രോഗ്രാമിനന്റെ ഏതെങ്കിലും പതിപ്പ്
-
ആവിഷ്കാരം അഥവാ വ്യാഖ്യാനം
-
പാഠാന്തരം
-
Beta version
♪ ബേറ്റ വർഷൻ- നാമം
-
ഏതെങ്കിലും സോഫ്ട് വെയർ വിപണിയിലിറക്കുന്നതിനുമുമ്പ് ആളുകളുടെ അഭിപ്രായം അറിയുന്നതിനായി വളരെ കുറച്ച് ആളുകൾക്ക് മാത്രം നൽകുന്ന കോപ്പി