-
Vertically
♪ വർറ്റിക്ലി- വിശേഷണം
-
ലംബമായി
- ക്രിയാവിശേഷണം
-
കുത്തനെ നിൽക്കുന്നതായി
- വിശേഷണം
-
ലംബമാനമായി
- ക്രിയാവിശേഷണം
-
ലംബരൂപമായി
-
കുത്തനെയായി
-
Vertical circle
♪ വർറ്റികൽ സർകൽ- നാമം
-
ലംബവൃത്തം
-
Vertical
♪ വർറ്റികൽ- വിശേഷണം
-
ലംബമാനമായ
-
ലംബരൂപമായ
-
ലംബമായ
-
അഗ്രം സംബന്ധിച്ച
-
കുത്തനെ നില്ക്കുന്ന
-
അഗ്രസംബന്ധിയായ