1. To grow big

    ♪ റ്റൂ ഗ്രോ ബിഗ്
    1. ക്രിയ
    2. വലുതാവുക
  2. To make big

    ♪ റ്റൂ മേക് ബിഗ്
    1. ക്രിയ
    2. വലുതാക്കുക
  3. Too big for ones boots

    ♪ റ്റൂ ബിഗ് ഫോർ വൻസ് ബൂറ്റ്സ്
    1. ക്രിയ
    2. വലിയ ആളാണെന്ൻ നടിക്കുക
  4. Big merchant

    ♪ ബിഗ് മർചൻറ്റ്
    1. നാമം
    2. വലിയവ്യാപാരി
  5. Big name

    1. ഉപവാക്യം
    2. പ്രശസ്തനായ ഒരാൾ
  6. Big pot

    ♪ ബിഗ് പാറ്റ്
    1. ക്രിയ
    2. നശിക്കുക
    1. നാമം
    2. പ്രധാനപ്പെട്ട വ്യക്തി
    1. ക്രിയ
    2. തുലയുക
  7. Big shot

    ♪ ബിഗ് ഷാറ്റ്
    1. നാമം
    2. വൻതോക്ക്
    3. അധികാരവും ശക്തിയുമുള്ള ആൾ
  8. Big stick

    ♪ ബിഗ് സ്റ്റിക്
    1. നാമം
    2. ബലപ്രയോഗം
    3. ഭീഷണി
  9. Big tooth

    ♪ ബിഗ് റ്റൂത്
    1. നാമം
    2. ചക്കപ്പല്ൽ
  10. Big wig

    ♪ ബിഗ് വിഗ്
    1. നാമം
    2. പൗരപ്രധാനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക