-
Very hard
♪ വെറി ഹാർഡ്- വിശേഷണം
-
അതികഠിനമായ
-
ഏറെകട്ടിയായ
-
Go hard with
♪ ഗോ ഹാർഡ് വിത്- ക്രിയ
-
വിരോധമാകുക
-
Hard disk
♪ ഹാർഡ് ഡിസ്ക്- നാമം
-
വിവരങ്ങൾ സൂക്ഷിച്ചുവെക്കാനായി കമ്പ്യൂട്ടറിൽത്തന്നെയുള്ള കാര്യക്ഷമതയേറിയ ഡിസ്ക്
-
കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്ക് (കൂടുതൽ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്ന കമ്പ്യൂട്ടർ ഡിസ്ക്)
-
കന്പ്യൂട്ടറിലെ ഹാർഡ് ഡിസ്ക് (കൂടുതൽ വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ കഴിയുന്ന കന്പ്യൂട്ടർ ഡിസ്ക്)
-
A hard nut to crack
- നാമം
-
ബുദ്ധിമിട്ടിക്കുന്ന ചോദ്യം
-
ഇടപെടാൻ ബുദ്ധിമുട്ടുള്ളആൾ
-
ഇടപെടാൻ വിഷമമുള്ളആൾ
-
Hard and fast
♪ ഹാർഡ് ആൻഡ് ഫാസ്റ്റ്- വിശേഷണം
-
കൃത്യമായ
-
കർശനമായ
-
ഉറപ്പിച്ചു പറയാവുന്ന
-
Hard as nails
♪ ഹാർഡ് ആസ് നേൽസ്- വിശേഷണം
-
ഹൃദയശൂന്യമായ
-
നല്ല ശരീരാവസ്ഥയിലുള്ള
-
വളരെ കഠിനമായ
-
ദ്രാഹബുദ്ധിയായ
-
Hard at it
♪ ഹാർഡ് ആറ്റ് ഇറ്റ്- വിശേഷണം
-
കഠിനമായി ജോലിചെയ്തുകൊണ്ടിരിക്കുന്ന
-
Hard boiled
♪ ഹാർഡ് ബോയൽഡ്- വിശേഷണം
-
വേവിച്ച
-
മുട്ടയിലെ മഞ്ഞക്കരു കട്ടിയാകുന്നതുവരെ വേവിച്ച
-
Hard by
♪ ഹാർഡ് ബൈ- -
-
തൊട്ടടുത്ത
-
Hard cash
♪ ഹാർഡ് കാഷ്- നാമം
-
രൊക്കം പണം
-
നാണയങ്ങളും ബാങ്കുനോട്ടുകളും ചേർന്ന രൊക്കം പണം