1. Veteran

    ♪ വെറ്റർൻ
    1. വിശേഷണം
    2. അനുഭവസമ്പത്തുള്ള
    3. ജ്ഞാനവൃദ്ധനായ
    4. ദീർഘാഭ്യാസമുള്ള
    5. ഏതെങ്കിലും പ്രവർത്തനരംഗത്ത് അസാമാന്യ അനുഭവജ്ഞാനമുള്ള
    6. അനുഭവസന്പന്നനായവൻ
    7. യുദ്ധവിദഗ്ദ്ധൻ
    8. പാടവമുള്ള
    1. നാമം
    2. ജ്ഞാനവൃദ്ധൻ
    3. വൃദ്ധസൈനികൻ
    4. അനുഭവസമ്പന്നൻ
    5. തഴക്കമുള്ളയാൾ
    6. അനുഭവസന്പന്നൻ
  2. A war veteran

    1. നാമം
    2. മുൻ പട്ടാളക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക