1. Victorious

    ♪ വിക്റ്റോറീസ്
    1. വിശേഷണം
    2. വിജയിയായ
    1. -
    2. ജയിക്കുന്ന
    1. വിശേഷണം
    2. ജയമുള്ള
    3. ജയശാലിയായ
    1. -
    2. വിജയിക്കാൻ കാരണമായ
  2. Landslide victory

    ♪ ലാൻഡ്സ്ലൈഡ് വിക്റ്ററി
    1. നാമം
    2. അപ്രതീക്ഷിതമായ ഗംഭീരവിജയം
  3. Moral victory

    ♪ മോറൽ വിക്റ്ററി
    1. നാമം
    2. ധാർമ്മികവിജയം
  4. Pyrrhic victory

    ♪ പിറിക് വിക്റ്ററി
    1. നാമം
    2. അതിയായ നാശനഷ്ടങ്ങളിലൂടെ ലഭിച്ച വിജയം
  5. Victoriously

    1. ക്രിയാവിശേഷണം
    2. ജയത്തോടെ
    1. വിശേഷണം
    2. വിജയകരമായി
  6. Victory

    ♪ വിക്റ്ററി
    1. നാമം
    2. വിജയം
    3. നേട്ടം
    4. ജയം
    5. യുദ്ധവിജയം
    6. വിജയസന്ദർഭം
    7. ജയിച്ചടക്കിയ സംഭവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക