-
Victory
♪ വിക്റ്ററി- നാമം
-
വിജയം
-
നേട്ടം
-
ജയം
-
യുദ്ധവിജയം
-
വിജയസന്ദർഭം
-
ജയിച്ചടക്കിയ സംഭവം
-
Landslide victory
♪ ലാൻഡ്സ്ലൈഡ് വിക്റ്ററി- നാമം
-
അപ്രതീക്ഷിതമായ ഗംഭീരവിജയം
-
Moral victory
♪ മോറൽ വിക്റ്ററി- നാമം
-
ധാർമ്മികവിജയം
-
Pyrrhic victory
♪ പിറിക് വിക്റ്ററി- നാമം
-
അതിയായ നാശനഷ്ടങ്ങളിലൂടെ ലഭിച്ച വിജയം
-
Victorious
♪ വിക്റ്റോറീസ്- വിശേഷണം
-
വിജയിയായ
- -
-
ജയിക്കുന്ന
- വിശേഷണം
-
ജയമുള്ള
-
ജയശാലിയായ
- -
-
വിജയിക്കാൻ കാരണമായ
-
Victoriously
- ക്രിയാവിശേഷണം
-
ജയത്തോടെ
- വിശേഷണം
-
വിജയകരമായി