-
Video
♪ വിഡീോ- നാമം
-
ടെലിവിഷൻ
-
വീഡിയോ ദൃശ്യഗ്രാഹിയന്ത്രം
- ക്രിയ
-
വീഡിയോച്ചിത്രമെടുക്കുക
-
Video disk
♪ വിഡീോ ഡിസ്ക്- നാമം
-
ദൃശ്യശ്രാവ്യ രീതിയിലുള്ള ഡാറ്റകൾ ശേഖരിച്ചുവെക്കാവുന്ന തരത്തിലുള്ള പ്രത്യേക കമ്പ്യൂട്ടർ ഡിസ്ക്
-
Video game
♪ വിഡീോ ഗേമ്- നാമം
-
വീഡിയോ ഗെയിം
-
കംപ്യൂട്ടർ ചിത്രങ്ങളുടെയും ബിംബങ്ങളുടെയും കൗതുകകരമായ നീക്കത്തിലൂടെ നടത്തുന്ന കളികൾ
-
Video recorder
♪ വിഡീോ റികോർഡർ- നാമം
-
ചലനദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാൻ ഉള്ള ഉപകരണം
-
Video conference
♪ വിഡീോ കാൻഫർൻസ്- -
-
ദൂരസ്ഥലങ്ങളിലുള്ള വ്യക്തികൾ കമ്പ്യൂട്ടർ, ഇന്റർനെറ്റ് ,വീഡിയോ തുടങ്ങിയ നെറ്റ്വർക്കുകളിലൂടെ നടത്തുന്ന കോൺഫറൻസ്
-
Video cassette recorder
♪ വിഡീോ കസെറ്റ് റികോർഡർ- സംക്ഷേപം
-
വീഡിയോ കാസറ്റ് റിക്കോർഡർ