-
View
♪ വ്യൂ- -
-
കാഴ്ചപ്പാട്
-
ദൃഷ്ടി
- നാമം
-
അഭിപ്രായം
-
നിരൂപണം
-
നിരീക്ഷണം
-
ദർശനം
-
നോട്ടം
-
അവലോകനം
-
വീക്ഷണം
-
ദൃശ്യം
-
ദൃശ്യപ്രദേശം
-
ദർശനപരിധി
- ക്രിയ
-
ആലോചിക്കുക
-
ആരായുക
-
നോക്കുക
-
വീക്ഷിക്കുക
-
നോക്കിക്കാണുക
-
നിരീക്ഷിക്കുക
-
Views
♪ വ്യൂസ്- നാമം
-
ആശയങ്ങൾ
-
Viewed
♪ വ്യൂഡ്- വിശേഷണം
-
ദൃശ്യമായ
-
On view
♪ ആൻ വ്യൂ- വിശേഷണം
-
പ്രദർശിപ്പിക്കപ്പെട്ട
-
Viewing
♪ വ്യൂിങ്- -
-
കാണൽ
- നാമം
-
നോട്ടം
- ക്രിയ
-
ദർശിക്കൽ
-
Hill view
- നാമം
-
മലയോര കാഴ്ച
-
Side-view
- നാമം
-
പാർശ്വദർശനം
-
പാർശ്വവീക്ഷണം
-
Talk view
♪ റ്റോക് വ്യൂ- നാമം
-
ടെലിവിഷൻ മുഖാമുഖം
-
View port
♪ വ്യൂ പോർറ്റ്- നാമം
-
കമ്പ്യൂട്ടർ ഗ്രാഫിക്സിൽ ചിത്രങ്ങൾ സ്ക്രീനിൽ കാണുന്നതിൻ പ്രത്യേകമായി തിരിച്ചിട്ടുള്ള സ്ക്രീനിന്റെ ഭാഗം
-
World view
♪ വർൽഡ് വ്യൂ- നാമം
-
വിശ്വദർശനം