-
Vigilant
♪ വിജലൻറ്റ്- വിശേഷണം
-
ജാഗരൂകമായ
-
കരുതലുള്ള
-
അവധാനമുള്ള
-
ഉണർച്ചയുള്ള
-
ജാഗരിതമായ
-
സാവധാന
-
Vigilante
♪ വിജലാൻറ്റി- നാമം
-
ജാഗ്രതയുള്ളവൻ
-
Vigil
♪ വിജൽ- ക്രിയ
-
ഉണർന്നിരിക്കൽ
- നാമം
-
ജാഗ്രത
-
ജാഗരണം
- ക്രിയ
-
ഉറക്കമിളപ്പ്
-
Vigilance
♪ വിജലൻസ്- നാമം
-
ജാഗ്രത
-
കരുതൽ
-
ജാഗരൂകത
-
ജാഗരണം
-
സൂക്ഷ്മാവധാനം
- ക്രിയ
-
ഉറങ്ങാതിരിക്കൽ
- നാമം
-
നിദ്രാവിഹീനത
-
Vigilantly
- വിശേഷണം
-
അവധാനമുള്ളതായി
-
ജാഗരുകമായി