-
Vigorous
♪ വിഗർസ്- വിശേഷണം
-
ഊർജ്ജസ്വലമായ
-
ഓജസ്വിയായ
-
ബലമുള്ള
-
വീര്യമുള്ള
-
കരുത്തുള്ള
-
ആരോഗ്യമുള്ള
-
ഓജസ്സുള്ള
- -
-
ഉശിരുള്ള
- വിശേഷണം
-
ഉശിരുളള
- -
-
ഊർജ്ജസ്വല
-
ഔത്സുക്യമുള്ള.
-
Vigorously
♪ വിഗർസ്ലി- വിശേഷണം
-
ഊർജ്ജസ്വലമായി
-
ബലമുള്ളതായി
-
ഓജസ്വിയായി
- ക്രിയാവിശേഷണം
-
ഉശിരോടുകൂടി
-
ഉത്സാഹമായി
-
Vigorous person
♪ വിഗർസ് പർസൻ- നാമം
-
ഊർജ്ജ്വസ്വലൻ